
ശിവരാത്രി 2017
ചേരാനല്ലൂർ മാറാപ്പറമ്പ് വൈദ്യനാഥക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രിയോടനുബന്ധിച്ച് നടന്ന 1008 ഇളനീരിന്റെ മഹാഭിഷേകം ശബരിമല-ഗുരുവായൂർ മുൻ മേൽശാന്തി ബ്രഹ്മശ്രീ. ശശി നമ്പൂതിരിപ്പാടിന് ആലുവ തന്ത്രവിദ്യാപീഠം ആചാര്യൻ തന്ത്രരത്‌നം പി. ബാലകൃഷ്ണഭട്ട് പൂർണ്ണകുംഭം നൽകി എതിരേൽക്കുന്നു.
- « Previous
- 1
- 2